Test 1 Welcome to your Test 1 1. ഏത് സംസ്ഥാനത്താണ് ജാലിയൻവാലാബാഗ് സ്ഥിതി ചെയ്യുന്നത്? ബീഹാർ മധ്യപ്രദേശ് ഒഡീഷ പഞ്ചാബ്( അമൃത്സർ ) None 2. ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ? മെഗല്ലൻ കമാൻഡർ ദിപക്ക് സിംഗ് കമാൻഡർ ദിലീപ് ദോണ്ഡെ രാകേഷ് ശർമ None 3. 1½ + 2⅓ = ? 4 3⅚ 3½ 3 None 4. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത? ഫാത്തിമ ബീവി അരുണ റോയ് സരോജിനി നായിഡു അന്നാ ചാണ്ടി None 5. 3 ജോലിക്കാരൻമാർ ചേർന്ന് 6 ദിവസത്തിൽ 1 ജോലി തീർക്കുന്നു. ഒരാൾക്ക് അതേ ജോലി ചെയ്യാൻ എത്ര ദിവസം വേണം? 24 18 12 16 None 6. 1 മണിക്കൂറിൽ 180 km ദൂരം പോകുന്ന വാഹനത്തിന്റെ വേഗത എത്ര മീറ്റർ/സെക്കൻഡിലാണ്? 50 72 40 60 None 7. 2020 ഒളിമ്പിക്സ് ഫുട്ബോൾ സ്വർണ്ണം നേടിയ ബ്രസീലിനു വേണ്ടി ഫൈനലിൽ ഗോൾ നേടിയ കളിക്കാരൻ ആര് ? ഒയർസബാൾ ആൽവസ് മാൽക്കം നെയ്മർ None 8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കപ്പലണ്ടി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? ഗുജറാത്ത് ആന്ധ്ര പ്രദേശ് കർണാടക കേരളം None 9. കരിമ്പുഴ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു .ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം .iii) 2019 ജൂലൈ 6 -ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്ക iii) മാത്രം i), ii), iii) ഇവയെല്ലാം i) ഉം ii) ഉം മാത്രം ii) ഉം iii) ഉം മാത്രം None 10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? കാഞ്ചൻജംഗ മൗണ്ട് എവറസ്റ്റ് നന്ദാദേവി മൗണ്ട് K2 None 11. 12% of 150 = ? 18 20 15 12 None 12. 8 മണിക്കൂറിൽ 480 km പോയാൽ, വേഗത എത്ര km/hr? 50 65 55 60 None 13. 1816 ൽ സ്പെയിനിൽ നിന്ന് അർജൻ്റീനയെ മോചിപ്പിച്ച വിപ്ലവകാരി ? ഫെർഡിനാൻഡ് സാൻ മാർട്ടിൻ സൈമൺ ബൊളീവർ ഫ്രാൻസിസ്കോ മിറാൻഡ None 14. ശരാശരി എന്നത് ഏത് ഫോർമുല ഉപയോഗിച്ചാണ് കണക്കാക്കുന്നത്? മൊത്തം × എണ്ണം മൊത്തം / എണ്ണം എണ്ണം / മൊത്തം മൊത്തം + എണ്ണം None 15. പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്? 15 13 12 None 16. ആധുനിക വൈദ്യശാസ്ത്രത്തിന് പിതാവ്? സാമുവൽ ഹാനിമാൻ അരിസ്റ്റോട്ടിൽ ഹെറഡോട്ടസ് ഹിപ്പോ ക്രാറ്റസ് None 17. പ്രഗത്ഭരായ കുതിരസവാരി ഉൾപ്പെടുന്ന ഒരു ______ കായിക വിനോദമാണ് ചറേരിയ ഇന്ത്യൻ മെക്സിക്കൻ ചൈനീസ് ഇറ്റാലിയൻ None 18. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോൺ സർവീസ്? ബിഎസ്എൻഎൽ എയർടെൽ റിലയൻസ് ഐഡിയ None 19. കേരളത്തിലെ കാലാവസ്ഥയെ സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത് ? കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് നേരിയ ചാറ്റൽ മഴയും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശൈത്യകാലത്തിൻ്റെ പ്രത്യേകതയാണ്. വടക്കുകിഴക്കൻ മൺസൂണിൻ്റെ അവസാനത്തോടുകൂടി കേരളത്തിൽ വേനൽക്കാലം ആരംഭിക്കുന്നു. കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. None 20. 75 എന്നതിന്റെ 20% എത്ര? 25 10 15 20 None 21. 0.25 × 0.4 = ? 0.01 0.1 1.0 0.001 None 22. വൃക്കയ്ക്ക് തകരാറുമൂലം ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ രോഗികൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി ഏത്? സ്മൈൽ നിറവ് ആശ്വാസകിരൺ സമാശ്വാസ പദ്ധതി None 23. ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ? 7 9 6 8 None 24. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക. 1. ദേശീയ വികസന സമിതിക്കു പകരം നിലവിൽ വന്ന ഭരണ സംവിധാനമാണ് നീതി ആയോഗ്.2. നീതി ആയോഗ് നിലവിൽ വന്നത് 2015 ജനുവരി 1 നാണ്.3. നീതി ആയോഗിൻ്റെ ആദ്യ സി.ഇ.ഒ - സിന്ധുശ്രീ ഖുള്ളർ.4. നീതി ആയോഗിൻ്റെ നിലവിലെ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ. 1 ഉം 4 ഉം 3 ഉം 4 ഉം 2 ഉം 3 ഉം 1 ,2, 3 എന്നിവ None 25. ഗാർഹിക വൈദ്യുതി ഉപയോഗം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്? വാട്ട് ഓം കിലോവാട്ട് അവർ ആംപിയർ None 26. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക : 1. 'ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് ' എന്ന നിയമത്തിൻ്റെ ഉപജ്ഞാതാവ് തോമസ് ഗ്രഷാമാണ്.2. കൃഷി, ഖനനം എന്നിവ പ്രാഥമിക മേഖലക്കുദാഹരണങ്ങളാണ്.3. വാണിജ്യം, ബാങ്കിങ് എന്നിവ ദ്വീതീയ മേഖലക്കുദാഹരണങ്ങളാണ്. 2 മാത്രം 2, 3 മാത്രം 1, 2 മാത്രം 1, 2, 3 എന്നിവ None 27. 6, 12, 24, 48, ... എന്ന അനുക്രമത്തിൽ 6-ാമത്തെ സംഖ്യ എത്ര? 192 120 96 240 None 28. വാഗൺ ട്രാജഡിനടന്ന വർഷം? 1930 1921 1931 1924 None 29. ക്വിറ്റ് ഇന്ത്യാ സമരത്തെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക 1. പ്രസ്താവന 1. ക്വിറ്റ് ഇന്ത്യ വനിതാ നേതാവ് അരുണ ആസഫ് അലിയാണ്2. പ്രസ്താവന 2. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി 1942 ഓഗസ്റ്റ് 10 നു അറസ്റ്റിലായി3. പ്രസ്താവന 3. ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ നേതാക്കൾ അരുണ ആസഫ് അലി, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ എന്നിവർ ആണ് പ്രസ്താവന 1 തെറ്റാണ്, എന്നാൽ പ്രസ്താവന 2,3 ശരിയാണ് പ്രസ്താവന 3 തെറ്റാണ്, എന്നാൽ പ്രസ്താവന 1,2 ശരിയാണ് എല്ലാം ശരിയാണ് പ്രസ്താവന 2 തെറ്റാണ്, എന്നാൽ പ്രസ്താവന 1,3 ശരിയാണ് None 30. 7² + 3² = ? 49 58 59 60 None 31. 2.5 മണിക്കൂറിൽ 150 കിലോമീറ്റർ പോകുന്നത് എത്ര വേഗതയിലാണെന്ന് കാണിക്കുക (km/hr)? 60 75 70 80 None 32. 2 : 3 = ? : 9 എന്ന അനുപാതത്തിൽ ? എത്ര? 5 6 8 7 None 33. LCM of 12 and 18 = ? 24 6 18 36 None 34. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം 1. ബാലഗംഗാധര തിലകിനെ 'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷ് പത്രപ്രവർത്തകനും ചരിത്രകാരനുമായ വാലെൻ്റിയൻ ഷിറോളാണ്.2. ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായത് സ്വദേശി പ്രസ്ഥാനമാണ്.3. 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കിയത് ഹർഡിഞ്ച് പ്രഭു II എന്ന വൈസ്രോയിയാണ്. 1,3 എന്നിവ മാത്രം 1,2,3 എന്നിവ മാത്രം 2,3 എന്നിവ മാത്രം 1,2 എന്നിവ മാത്രം None 35. ട്രസ്റ്റിഷിപ്പ്' എന്ന ആശയം ആരുടേതായിരുന്നു ? മഹാത്മാ ഗാന്ധി ശ്രീമൻ നാരായൺ രമേശ് ചന്ദ്രദത്ത് ദാദാഭായ് നവറോജി None 36. താഷ്കാന്റ് കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ഒപ്പുവച്ചത്? ഇന്ത്യ -പാകിസ്ഥാൻ ഇന്ത്യ- ചൈന ഇന്ത്യ-അമേരിക്ക ഇന്ത്യ -അഫ്ഗാനിസ്ഥാൻ None 37. ഇന്ത്യൻ കറൻസിക്ക് അംഗീകരിക്കപ്പെട്ട ചിലർ നൽകിയ വ്യക്തി? K K ഷിബിൻ ഹിദേഷ് പത്മശാലി ഉദയകുമാർ ഷാറൂക് ജെ ഇറാനി None 38. 1798 - ൽ വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച ഒരു സമ്പ്രദായമായിരുന്നു സൈനിക സഹായ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ നിബന്ധനകളിൽ ഉൾപ്പെടുന്നത് മാത്രം തിരഞ്ഞെടുക്കുക. 1. നാട്ടു രാജ്യത്തെ വൈദേശിക ആഭ്യന്തര ഭീഷണികളിൽ നിന്നു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ബ്രിട്ടീഷുകാർക്കായിരിക്കും.2. നാട്ടു രാജ്യത്ത്, ഒരു ബിട്ടീഷ് സായുധ സൈനിക വിഭാഗത്തെ അവരോധിക്കും.3. ഈ സൈനികവിഭാഗത്തെ നില നിർത്തുന്നതിനുള്ള വരുമാന വിഭവങ്ങൾ സഖ്യകക്ഷി നൽകേണ്ടതാണ്.4. ബ്രിട്ടീഷുകാരുടെ അനുമതിയോടു കൂടി മാത്രമേ നാട്ടു രാജ്യത്തിന് മറ്റു ഭരണാധികാരികളുമായി കരാറുകളിൽ ഏർപ്പെടാൻ കഴിയൂ. 2,3 മാത്രം 1,2,3,4 എന്നിവ 1,2,4 1 മാത്രം None 39. താഴെ തന്നിരിക്കുന്ന പ്രസ്തവനകൾ നിരീക്ഷിക്കുക 1. ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം 1 ആണ്2. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഉത്തരായന രേഖ3. ഉത്തരായന രേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെഗാ നഗരം അഹമ്മദാബാദ് ആണ്4. ശരിയായ പ്രസ്താവന കണ്ടെത്തുക ? 2 ഉം 3 ഉം 1,2,3 എന്നിവ 1 ഉം 3 ഉം 1 ഉം 2 ഉം None 40. ഒരു വൃത്തത്തിന്റെ വിയർപ്പി 14 സെ.മീ ആണെങ്കിൽ, വൃത്തത്തിന്റെ വ്യാസം എത്ര? (π = 22/7 എന്നതായി കരുതുക) 5.5 cm 14 cm 4.5 cm 7 cm None 41. 5⁰ = ? 1 5 0 അനിശ്ചിതം None 42. 144 എന്ന സംഖ്യയുടെ മൂലവിവരണം (Prime Factorization) എത്ര? 2⁴ × 3² 2² × 3² 2⁵ × 3 2³ × 3² None 43. തക്കാളി ലോകത്ത് ആദ്യമായി കൃഷി ചെയ്തത് എവിടെ? ആഫ്രിക്ക തെക്കേ അമേരിക്ക അറേബ്യ ഇന്ത്യ None 44. 1½ × 2⅓ = ? 4 3½ 2½ 3¾ None 45. 40% എന്നത് ഭിന്നരൂപത്തിൽ? 4/5 3/5 2/5 1/2 None 46. ജിഡിപിയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക 1. രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള മൂല്യമാണ് ജിഡിപി.2. ജിഡിപി = ഉപഭോഗം + നിക്ഷേപം + സർക്കാർ ചെലവ് + (കയറ്റുമതി ഇറക്കുമതി)ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 1 മാത്രം ഇവയൊന്നുമല്ല 2 മാത്രം 1, 2 എന്നിവ None 47. കറൻസി നോട്ടുകളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക. 1. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റ്റിൽ നിക്ഷിപ്തമായ ആക്ട് ആണ് 1861-ലെ പേപ്പർ കറൻസി ആക്ട്.2. പോളിമർ ബാങ്ക് നോട്ട് ആദ്യമായി ഇറക്കിയത് ആസ്ട്രേലിയയാണ്.3. 1994-ൽ കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കി.4. ആർ.ബി.ഐ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് 1996 മുതലാണ്. 1, 2, 4 എന്നിവ 1,2 എന്നിവ 2, 3 എന്നിവ 1, 2, 3, 4 എന്നിവ None 48. 48 ÷ 0.6 = ? 80 90 60 72 None 49. ഭാരതീയ റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം? 1949 1935 1969 1981 None 50. സസ്യ ലോകത്തിലെ ‘മാംസ്യ സംരഭകർ’ എന്നറിയപ്പെടുന്ന സസ്യ വർഗം ഏത് ? പഴ വർഗം പയറു വർഗം ധാന്യ വർഗം കിഴങ്ങു വർഗം None 51. ആധുനിക ഇന്ത്യൻ സ്പേസ് റിസർചിന്റെ പിതാവ് എന്നറിയപ്പെടുന്നത്? വിക്രം സാരാഭായി ജയന്ത് വി നരളീകർ ജി മാധവൻ നായർ രാജേഷ് ശർമ None 52. മേഘങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷ പാളിയാണ് സ്ട്രാറ്റോസ്ഫിയർ. ക്വാളി ഫ്ലവറിൻ്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് ക്യുമുലസ് മേഘങ്ങൾ. മേഘങ്ങളെ കുറിച്ചുള്ള പഠനമാണ് നെഫോളജി. സംവഹന പ്രക്രിയ മൂലം രൂപം കൊള്ളുന്ന മേഘങ്ങളാണ് ക്യുമുലസ് മേഘങ്ങൾ. None 53. 8² - 6² = ? 24 20 28 28 None 54. ഏഷ്യയിലെ ഹരിത വിപ്ലവത്തിന്റെ ഗ്രഹം എന്നറിയപ്പെടുന്ന രാജ്യം? ഫിലിപെൻസ് ഇന്ത്യനേഷ്യ നേപ്പാൾ ചൈന None 55. 240 എന്ന സംഖ്യയുടെ 25% എത്ര? 50 60 70 75 None 56. പ്രസ്താവന P : സിന്ധു, ഗംഗ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടെയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതല പ്രദേശമാണ് ഉത്തരമഹാസമതലം. പ്രസ്താവന Q: ഇന്ത്യയുടെ ധാതു കലവറ എന്ന് അറിയപ്പെടുന്നത് ഉത്തരമഹാസമതലമാണ്. P മാത്രം ശരിയാണ്. P യും Q ഉം ശരിയാണ്. Q മാത്രം ശരിയാണ്. P യും 2 ഉം തെറ്റാണ് None 57. 1 കിലോഗ്രാം = എത്ര ഗ്രാം? 500 100 1500 1000 None 58. രാജ്യത്തെ ആദ്യത്തെ സിമന്റ് നിർമ്മാണശാല ആരംഭിച്ചത് എവിടെ? ചെന്നൈ കൊൽക്കത്ത ഹൈദരാബാദ് ആന്ധ്ര പ്രദേശ് None 59. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്? കണ്ണൂർ എറണാകുളം തൃശ്ശൂർ കോഴിക്കോട് None 60. ഒരു ഉൽപ്പന്നം ₹800-ന് വാങ്ങി ₹1000-ന് വിൽക്കുന്നു. ലാഭ ശതമാനം എത്ര? 30% 25% 20% 15% None 61. ഒരു വസ്തുവിന്റെ വിലയിൽ 20% കുറവ് നൽകിയാൽ പുതിയ വില ₹400 ആകുന്നു. യഥാർത്ഥ വില എത്ര? 520 500 480 450 None 62. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? പൊക്രാൻ മൈസൂർ താരാപൂർ ജയ്പൂർ None 63. ദ്രൗപതി മുർമു ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്? 13 14 16 15 None 64. താഴെ കൊടുത്തിരിക്കുന്ന പ്രസ്ഥാനങ്ങളുടെ സ്ഥാപകർ ആരൊക്കെയാണ്? 1. തത്വ ബോധിനി സഭ2. പ്രാർത്ഥനാ സമാജം 1. അരവിന്ദ് ഘോഷ്. 2. ആനന്ദ മോഹൻ ബോസ്. 1.ദേവേന്ദ്രനാഥ ടാഗോർ. 2.ആത്മാറാം പാണ്ഡൂരംഗ്. 1.മഹാദേവ ഗോവിന്ദ് റാണഡേ. 2.ആത്മാറാം പാണ്ഡൂരംഗ്. 1.ആനന്ദ മോഹൻ ബോസ്. 2. ജ്യോതിറാവു ഫൂലെ. None 65. താഴെ തന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്? 1. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.2. ജീവന സ്മൃതി എന്നത് ടാഗോറിൻ്റെ ആത്മകഥയാണ്.3. ട്രെയിൻ ടു പാകിസ്ഥാൻ എന്ന കൃതി രചിച്ചത് വി പി മേനോൻ ആണ്.4. ശാന്തിനികേതൻ വിശ്വഭാരതി ആയി മാറിയത് 1931 ലാണ്. 1,2,4 1,4 1,3,4 1,2 None 66. ആദ്യത്തെ എക്കോ ടൂറിസം സെന്റർ ആയി പ്രഖ്യാപിച്ച സ്ഥലം? ഏഴുമല പൊന്മുടി തെൻമല സൈലൻ വാലി None 67. 200 എന്ന സംഖ്യയുടെ 15% എത്ര? 35 20 25 30 None 68. 1898 ൽ രൂപം കൊണ്ട സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ലേബർ പാർട്ടി ബോൾഷെവിക്, മെൻഷെവിക് എന്നീ രണ്ട് ഗ്രൂപ്പുകളായി മാറിയത് ? 1900 1905 1901 1903 None 69. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം? ആര്യഭട്ട ആപ്പിൾ ഭാസ് കര ഇൻസാറ്റ് None 70. 1 കിലോമീറ്റർ = എത്ര മീറ്റർ? 1000 100 500 10000 None 71. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേത്? 1. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശമാണ് ലഡാക്ക്.2. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ 2019 ഓഗസ്റ്റ് 31 ന് നിലവിൽ വന്നു. (2) മാത്രം (1) ഉം (2) ഉം തെറ്റാണ് (1) മാത്രം (1) ഉം (2) ഉം None 72. ഒരു ഉപഭോക്താവ് ₹2500 വിലയുള്ള ടിവിയിൽ 10% ഡിസ്ക്കൗണ്ട് കിട്ടിയാൽ അദ്ദേഹം എത്ര രൂപ കൊടുക്കേണ്ടിവരും? 2350 2250 2400 2300 None 73. വായുവില് കൂടി പകരാത്ത രോഗം ഏത് ? കോളറ ചിക്കന്പോക്സ് ആന്ത്രാക്സ് ക്ഷയം None 74. a യിൽ നൽകിയിരിക്കുന്നവ തമ്മിലുള്ള ബന്ധം മനസ്സിലാക്കി b യിൽ വിട്ടുപോയത് പൂരിപ്പിക്കുക. a. തിരുവനന്തപുരം റേഡിയോ നിലയം : 1943b. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് : 1938 1947 1930 1932 None 75. ഇന്ത്യ ആദ്യമായി അണുബോംബ് സ്ഫോടനം നടത്തിയ വർഷം? 1974 1991 1978 1980 None 76. ഏറ്റവും ചെറിയ സ്വാഭാവിക സംഖ്യ ഏതാണ്? 1 0 -1 2 None 77. ലോകത്തെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്? വത്തിക്കാൻ സിറ്റി നൗറ ബ്രൂണോ ഡോമിനിക്ക None 78. 18 × 15 = ? 280 270 260 250 None 79. ഒരു ജോലിക്കാരൻ 20 ദിവസത്തിൽ ഒരു ജോലി തീർക്കുന്നു. 4 ജോലിക്കാരൻമാർ ചേർന്ന് അതേ ജോലി എത്ര ദിവസത്തിൽ തീർക്കും? 6 5 4 7 None 80. താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം കർണ്ണാടകം ആന്ധ്രാപ്രദേശ് തമിഴ്നാട് മഹാരാഷ്ട്ര None 81. ⅘ + ⅗ = ? B) 2 A) 1 1½ 1⅗ None 82. ആധുനിക ഇന്ത്യയുടെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവർണർ ജനറൽ? റോബർട്ട് ക്ലവ് ഡൽഹൌസി മൗണ്ട് ബാറ്റർ വെല്ലസ്ലി None 83. പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ്? മൃദംഗവും തപ്പുവും മിഴാവും മദ്ദളവും തപ്പും ചെണ്ടയും കുഴലും ചെണ്ടയും None 84. 5 മണിക്കൂറിൽ 240 കിലോമീറ്റർ ദൂരമാത്രം പോകുന്ന വാഹനം എത്ര വേഗതയിലാണ് പോകുന്നത്? 40 km/hr 45 km/hr 48 km/hr 60 km/hr None 85. താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ഒരു ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളെ മാത്രം തിരഞ്ഞെടുക്കുക. 1. കോട്ടയം2. തിരുവനന്തപുരം3. കോഴിക്കോട്4. കാസർഗോഡ് 1,3, എന്നിവ മാത്രം 2,3,4 എന്നിവ 1,3,4 എന്നിവ മാത്രം 2,4 എന്നിവ മാത്രം None 86. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ? ജസ്റ്റിസ് കൃഷ്ണയ്യർ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ജസ്റ്റിസ് കമാൽ പാഷ ജസ്റ്റിസ് രംഗനാഥമിശ്ര None 87. ഒരു ചതുരത്തിന്റെ നീളം 10 മീറ്ററും വീതി 10 മീറ്ററും ആണെങ്കിൽ, വിസ്തീർണം എത്ര? 200 m² 20 m² 150 m² 100 m² None 88. ശരിയായ ജോഡിയേത്? 1. നർമ്മദ - 1312 കി.മീ.2. താപ്തി - 724 കി.മീ.3. ഗോദാവരി - 1465 കി.മീ.4. മഹാനദി - 857 കി.മീ. 1, 2 മാത്രം 1, 3 മാത്രം 2, 4 മാത്രം 1, 2, 3,4 എന്നിവ None 89. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. 1. താപ്തി നദി മധ്യപ്രദേശിലെ ബേട്ടൂർ ജില്ലയിൽ മുൾട്ടാനിൽ നിന്നും ഉത്ഭവിക്കുന്നു.2. കക്രപ്പാറ ജലവൈദ്യുത പദ്ധതി താപ്തിയിൽ സ്ഥിതി ചെയ്യുന്നു. ഒന്നും രണ്ടും ശരിയാണ്. രണ്ടും മൂന്നും ശരിയാണ്. എല്ലാം ശരിയാണ്. ഒന്നും മൂന്നും ശരിയാണ്. None 90. √625 എത്ര? 20 25 15 30 None 91. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന പ്രധാന സ്ഥലങ്ങളും അവയ്ക്കു നേതൃത്വം നൽകിയ പ്രമുഖ വ്യക്തികളുമാണ് ചുവടെ നൽകിയിട്ടുള്ളത്. ആയതിൽ ശരിയായത് ഏതെല്ലാമാണ്? 1. ബീഹാർ- കൺവർ സിംഗ്2. മീററ്റ്- ഖേദം സിംഗ്3. ഗ്വാളിയോർ- റാണി ലക്ഷ്മീഭായ്4. ബറേലി- ഖാൻ ബഹാദൂർ 1, 2, 3, 4 എന്നിവ മാത്രം 1, 3, 4 എന്നിവ മാത്രം 2,3, 4 എന്നിവ മാത്രം 1, 2, 4 എന്നിവ മാത്രം None 92. 1 കിലോമീറ്റർ = എത്ര സെന്റീമീറ്റർ? 1,00,000 10,000 1,000 100 None 93. ഇന്ത്യയൻ നാാഷണൽ കോൺഗ്രസിൻ്റെ 1907-ലെ സൂറത്ത് സമ്മേളനം സ്വാതന്ത്ര്യയ സമര ചരിത്രത്തിൽ പ്രാധാന്യയമർഹിക്കുന്നു, കാരണം: B) കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയ വാദികളും രണ്ടായി പിളർന്നു. D) ഇന്ത്യയൻ നാഷണൽ കോൺഗ്രസിൻ്റെ ലക്ഷ്യയമായി "സ്വവരാജ് സ്വീകരിച്ചു. A) മുസ്ലീങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ കോൺഗ്രസ് അംഗീകരിച്ചു. C) സ്വദേശിപ്രസ്ഥാനം ആരംഭിച്ചു. None 94. ആദ്യ സാർക്ക് സമ്മേളനം നടന്നത് എവിടെ? കൊളംബോ കാഠ്മണ്ഡു ഇന്ത്യ ഡാക്ക None 95. ഇന്ത്യയില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മണ്ണ് ? ചെമ്മണ്ണ് കരിമണ്ണ് ലാറ്ററൈറ്റ് മണ്ണ് എക്കല് മണ്ണ് None 96. ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക. 1. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത് ദാദാഭായ് നവറോജിയാണ്.2. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് പി.സി. മഹലനോബിസ് ആണ്.3. ഗാന്ധിജി തൻ്റെ സാമ്പത്തിക ശാസ്ത്രാശയങ്ങൾ വിശദീകരിച്ച പുസ്തകമാണ് ഹിന്ദ് സ്വരാജ്. 1, 2 മാത്രം 2, 3 മാത്രം 1 മാത്രം 1, 3 മാത്രം None 97. 3 ആളുകൾക്ക് ഇടയിൽ ₹1200 അനുപാതത്തിൽ 2:3:5 എന്നിങ്ങനെ പങ്കുവയ്ക്കുന്നു. രണ്ടാം വ്യക്തിക്ക് ലഭിക്കുക എത്ര? ₹360 ₹300 ₹400 ₹500 None 98. നിലവിൽ ഇന്ത്യയയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്? ഹരിയാന ഉത്തരാഖണ്ഡ് ഹിമാചൽ പ്രദേശ് പഞ്ചാബ് None 99. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക 1. പ്രസ്താവന 1 - ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടർന്ന് തിരുവിതാംകൂറിൽ നിരോധിച്ച സംഘടനയാണ് ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി.2. പ്രസ്താവന 2 - ജനാധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം എന്നറിയപ്പെടുന്നത്. പ്രസ്താവന 1,2 എന്നിവ രണ്ടും തെറ്റാണ് പ്രസ്താവന 1,2 എന്നിവ രണ്ടും ശരിയാണ് പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ് പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ് None 100. 0.04 × 0.2 = ? 0.0008 0.008 0.8 0.08 None Time's up Share: admin Next post Physics Nios plus two I May 26, 2025
1 Comment